TOPICS COVERED

ഡോ. സഖറിയാസ് മാര്‍ അപ്രേമിനെതിരെ ഓര്‍ത്തഡോക്സ് സഭാ നടപടി . അടൂര്‍ ഭദ്രാസനം, വൈദിക സെമിനാരി ചുമതലകളില്‍നിന്ന് നീക്കി . സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരായ പരാമര്‍ശത്തിലാണ് നടപടിയെടുത്തത്. 

കാതോലിക്കാബാവായ്ക്ക് ലഭിച്ച പരാതികള്‍ സുന്നഹദോസ് ചര്‍ച്ചചെയ്തെന്ന് സഭ നേതൃത്വം അറിയിച്ചു.