scooter-bike-collision-two-youths-killed-pathanamthitta

പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പ്രദേശവാസികളായ സോജൻ (18), ദീപൻ (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Two 18-year-old youths, Sojan and Deepan, tragically died after a scooter and a bike collided in Narayapuram, Pathanamthitta. Another person sustained serious injuries and was admitted to the hospital. The cause of the accident is under investigation.