Untitled design - 1

മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് (48) മരിച്ചത്. 

പ്രതി ബൈക്കില്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇയാൾക്കുള്ള തിരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.