custody-fake-call-ins-vikrant-location

ഐ.എന്‍.എസ്. വിക്രാന്തിന്റെ ലോക്കേഷന്‍ തേടി കൊച്ചിയിലെ നാവിക ആസ്ഥാനത്തേക്ക് ഫോണ്‍ ചെയ്ത ആള്‍ കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു ഫോണ്‍ കോള്‍.

ENGLISH SUMMARY:

A man from Kozhikode, Mujeeb Rahman, has been taken into custody for making a suspicious phone call to the naval base in Kochi, falsely claiming to be from the Prime Minister's Office and seeking the location of INS Vikrant.