ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സാന്നിധ്യം പ്രത്യേക അനുഭവമായിരുന്നു എന്ന് സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസി. 12 വര്‍ഷം മുന്‍പാണ് മാര്‍പ്പാപ്പയുടെ മുന്നില്‍ ബ്രസീലില്‍ സംഗീത പരിപാടി അവതരിപ്പിച്ചത്.വീണ്ടും ഒരിക്കല്‍ കൂടി കാണാനാഗ്രഹിച്ചെങ്കിലും അത് സാധിച്ചില്ലെന്നും സ്റ്റീഫന്‍ ദേവസി മനോരമ ന്യൂസിനോട് പറഞ്ഞു