പത്തനംതിട്ടയില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറി ഭക്തര്‍. എസ്എന്‍ഡിപി സംയുക്തസമിതിയുടെ നേതൃത്വത്തിലാണ് ഷര്‍ട്ട് ധരിച്ച് കയറിയത്.  ക്ഷേത്രത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഷര്‍ട്ട് ധരിച്ചവരെ തടഞ്ഞില്ല. ‍എല്ലാക്ഷേത്രത്തിലും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപി ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

Devotees enter temple wearing shirts