TOPICS COVERED

കണ്ണൂര്‍ മട്ടന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു. തെളുപ്പ് കനാലിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പതിനാല് വയസുള്ള വിദ്യാര്‍ഥിയാണ് കാര്‍ ഓടിച്ചത്. വിദ്യാർഥികളെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.  

ENGLISH SUMMARY:

A car driven by a 14-year-old student overturned into a canal in Mattannur, Kannur. The students were admitted to AKG Hospital with non-severe injuries.