മനോരമന്യൂസ് സാമൂഹിക പ്രതിബദ്ധത ദൗത്യം കേരള കാന്‍ ഒന്‍പതാം പതിപ്പിന്‍റെ ഭാഗമായി കാന്‍സറുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങള്‍ പങ്കുവയ്ക്കുന്നു. പുകവലിക്കാത്തവരേയും ശ്വാസകോശ കാന്‍സര്‍ പിടികൂടുന്ന കാലം. ശ്വാസകോശ അര്‍ബുദവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ബിലിവേഴ്സ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍ ആന്‍റണി പ്രെസ്റ്റിന്‍ മറുപടി പറയുന്നു.