cinema-protest

TOPICS COVERED

സിനിമാ സമരം ഒഴിവാക്കണമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ പറ്റാത്തപ്രശ്നമെന്നും സംവിധായകര്‍ ചൂണ്ടിക്കാട്ടി. 

 
ENGLISH SUMMARY:

Cinema strike should be avoided, says FEFKA Directors' Union. Resolution demands efforts for solution through discussions.