pm-arsho

ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. ശ്രീനിവാസന്‍ തെറിപറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ഥി തല്ലിയതെന്നും  അതിന് എസ്.എഫ്.ഐ മാപ്പ് പറയേണ്ടകാര്യമില്ലെന്നും ആര്‍ഷോ പറഞ്ഞു. 

 

അതേസമയം, കോട്ടയത്ത് നഴ്സിങ് വിദ്യാര്‍ഥികള്‍ നേരിട്ടത് ക്രൂരമായ റാഗിങെന്ന് പി.എം.ആര്‍ഷോ. വിഷയത്തില്‍ എസ്.എഫ്.ഐയ്ക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ പഠനത്തില്‍ നിന്ന് വിലക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

ENGLISH SUMMARY:

State Secretary P.M. Arshaw justified the beating of former Vice Chairman of the Higher Education Council, T.P. Srinivasan, by an SFI leader. Arshaw said that a student was beaten up because Srinivasan made a mistake and that SFI does not need to apologize for it.