sfi-flag-21-08-19

സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ. ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആവശ്യം. എസ്എഫ്ഐ ഉയര്‍ത്തിയ ആശങ്കകള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചു. ബില്‍ പാസാക്കുംമുന്‍പ് വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും എസ്എഫ്ഐ. 

സ്വകാര്യ സര്‍വകലാശാലകളില്‍ പൊതു റിസര്‍വേഷന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി. സാമൂഹ്യനീതി പ്രതിഫലിക്കും, ചര്‍ച്ചകള്‍ തുടരുകയാണ്. എല്‍.ഡി.എഫും സര്‍ക്കാരും ചെയ്യുന്നതിനെ പ്രതിപക്ഷം അനാവശ്യമായി വിമര്‍ശിക്കുന്നുവെന്നും മുഖ്യമന്ത്രി.