കണ്ണൂര്‍ ആറളം ഫാമിലെ ഭൂമി കൈമാറ്റത്തിനെതിരെ ഇടത് സംഘടനകള്‍ സമരത്തിലേക്ക്. 10 മുതല്‍ 30 വര്‍ഷം വരെയുള്ള പാട്ടക്കരാറിനെ എതിര്‍ത്ത് സിപിഎം, സിപിഐ സംഘടനകള്‍ രംഗത്തെത്തി. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തണമെന്ന് ആദിവാസി ക്ഷേമ സമിതി ആവശ്യപ്പെട്ടു. കൈമാറിയ ഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്തും. നിയമ പോരാട്ടം നടത്തുമെന്ന് എ.ഐ.ടി.യു.സി.