മലയാള മനോരമയുടെ പാര്‍പ്പിടം പ്രദര്‍ശനത്തിന് കോഴിക്കോട് തുടക്കം. നടക്കാവ് മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് നടക്കുന്ന പ്രദര്‍ശനം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ നൂറിലധികം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വീട്, ഫ്ലാറ്റ്, വില്ല എന്നിവയെക്കുറിച്ചെല്ലാം പാര്‍പ്പിടം പ്രദര്‍ശനത്തില്‍ കൂടുതല്‍ അറിയാം. പ്രവേശനം സൗജന്യമാണ്.