ജി.സുധാകരനും കുടുംബവും ബി.ജെ.പിക്കൊപ്പമെന്ന് നേരിട്ട് ബോധ്യപ്പെട്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍. വീട്ടിലെത്തിയ തന്നെ സുധാകരന്‍ ഗേറ്റില്‍വന്ന് സ്വീകരിച്ചു, ഇത് ബിജെപിയെ സ്വീകരിക്കലാണ് . മനസ്സുകൊണ്ട് സുധാകരനും ഭാര്യയും ബിജെപി അംഗത്വം സ്വീകരിച്ചുകഴിഞ്ഞെന്നും തളിപ്പറമ്പിലെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു