ചേലക്കരയിൽ രമ്യയെ പാട്ടിലാക്കാൻ പോയ സനകന്‍ കിട്ടിയത് മുട്ടൻ പണി. പഴയന്നൂർ കവലയിൽ ജയനും മോഹൻലാലും അണിനിരുന്ന പ്രചരണ പരിപാടിയിൽ ആണ് പണി കിട്ടിയത്.