സ്കൂള്‍ തുറന്നിട്ടും വേനലവധിക്കാലത്തെ വേതനം ലഭിക്കാതെ പാചകത്തൊഴിലാളികള്‍. ഏപ്രില്‍, മെയ് മാസങ്ങളിലെ വേതനമായ 4000 രൂപയാണ് ലഭിക്കാനുള്ളത്. മാര്‍ച്ചിലെ വേതനം കുടിശ്ശികയുണ്ട്.<br />