chalakkudy-death-26

TOPICS COVERED

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ജ്വാല ലക്ഷ്മി (13), മേഘ (27) എന്നിവരാണ് മരിച്ചത്. വടക്കന്‍പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപത്തായാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒരാളെ മാത്രമാണ് നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞത്.  

 
ENGLISH SUMMARY:

Two girls drowned to death , Chalakkudy