election

കഴിഞ്ഞവട്ടം കേരളത്തിന്റെ ഏകവനിതാ എംപിയെ സംഭാവന ചെയ്ത ആലത്തൂരിനെ പ്രതിനിധീകരിക്കാന്‍ ഇക്കുറി മല്‍സരംഗത്തു തന്നെയുണ്ട് രണ്ട് വനിതകള്‍. നഷ്ടമായകോട്ട തിരികെപിടിക്കാന്‍ ഇടതുമുന്നണി ലക്ഷ്യമിടുന്നതും വനിതാവോട്ടുകളില്‍ തന്നെ. കര്‍ഷത്തൊഴിലാളികളായ വനിതകള്‍ ഏറെയുള്ള മണ്ഡലത്തിന്റെ വോട്ടു ചിന്തകള്‍ പക്ഷേ രാഷ്ട്രീയചിന്തകള്‍ക്കുമപ്പുറമാണ്. 

Alathur loksabha election 2024 womens