pooram-

പൂരപ്രേമികൾക്ക് തൃശൂർ പൂരത്തേക്കാൾ വലിയൊരു പൂരാസ്വാദനം വേറെയുണ്ടാവില്ല. ആസ്വാദനത്തിന് അറിവ് വേണ്ടെങ്കിലും ഇത്തവണ പൂരത്തിന് വരും മുൻപ് പൂരം എങ്ങനെ കാണണം എന്നൊന്ന് അറിഞ്ഞിരുന്നാൽ നല്ലതാവും. വിഡിയോ സ്റ്റോറി കാണാം.

 

Thrissur Pooram.