tn-prathapan

 

പത്മജയ്ക്ക് തൃശൂർ രാഷ്ട്രീയത്തിൽ ഒരു റോളും ഇല്ലെന്ന് ടി.എൻ.പ്രതാപൻ മനോരമ ന്യൂസ് വോട്ടുവണ്ടിയില്‍. ബിജെപിയിലേക്ക് പോയതോടെ കോൺഗ്രസുകാർക്ക് പത്മജയോട് പ്രതികാരം മാത്രമാണുള്ളത്. മുരളി മന്ദിരത്തിൽ സംഘികളെ കൊണ്ടുവന്നതോടെ പ്രതികാരം വര്‍ധിച്ചു.  കെ.മുരളീധരന്‍റെ വരവോടെ പഴയ തലമുറ കോൺഗ്രസുകാർ സജീവമായെന്നും ടി.എന്‍.പ്രതാപന്‍ പറഞ്ഞു.