tiruru

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നല്ല ബന്ധം ആഗ്രഹിക്കുന്നവരുണ്ടോ ? മലപ്പുറവും ഉത്തർപ്രദേശും തമ്മിൽ നല്ല ബന്ധം ആഗ്രഹിക്കുന്നവരുണ്ടോ ? ആരെന്തു പറഞ്ഞാലും മലപ്പുറത്തെ തിരൂരുകാരുടെ ഉത്തരം, ആഗ്രഹിക്കുന്നുണ്ട് എന്നാവും. എന്താണ് അതിന്റെ കാരണം ? വോട്ടുവണ്ടിയുമായി തിരൂരിലെത്തിയ എ. അയ്യപ്പദാസ് ആ കാര്യം പറയും.

Vottuvandi at tirur