ramya

മന്ത്രി വന്നാലൊന്നും തകരുന്ന കോട്ടയല്ല ആലത്തൂരിലേതെന്ന് രമ്യ ഹരിദാസ് എം.പി. പാര്‍ട്ടി അവസരം നല്‍കിയാല്‍ ആത്മവിശ്വാസത്തോടെ കെ.രാധാകൃഷ്ണനെ നേരിടും. ആലത്തൂരിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ട് അവര്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷം താനുണ്ടായിരുന്നതാണ് യു.ഡി.എഫിന്റെ കരുത്ത് കൂട്ടുന്നതെന്നും രമ്യ പറഞ്ഞു. 

Alathur ramya haridas loksabha election 2024