shaun-george

എക്സാലോജിക്കിനെതിരായ അന്വേഷണത്തില്‍  കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഷോണ്‍ ജോര്‍ജ്. കരിമണല്‍ നല്‍കിയത് കുറഞ്ഞ വിലയ്ക്ക്. 30,000 രൂപ ഈടാക്കേണ്ടതിനുപകരം സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കിയത് 467 രൂപയ്ക്ക്. ഇതിന് ഇടനില നിന്നത് KSIDC. തെളിവുകള്‍ എസ്എഫ്ഐഒയ്ക്ക് കൈമാറിയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

 

 

 

 

 

 

Shaun George talks about Exalogic case