chandy-oommen

ഭാരത് ജോഡോ  യാത്രയില്‍ ചെരുപ്പിടാതെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്ന് ചരിത്രം കുറിച്ച ചാണ്ടി ഉമ്മന്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിലും പങ്കാളിയാവുന്നു. എം.എല്‍.എ എന്ന നിലയിലുള്ള തിരക്കുകളുണ്ടെങ്കിലും ഇംഫാലില്‍ തുടങ്ങി മുബൈ വരെയുള്ള യാത്രയില്‍ പൂര്‍ണമായും പോകാനാണ് താല്പര്യമെന്ന് ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം

Chandi Oommen ready to participate in Bharat Jodo Nyay Yatra