rajesh-sharama-kalolsavam

നാടക കളരിയില്‍ നിന്ന്  നടന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന താരമാണ് രാജേഷ് ശര്‍മ്മ. കലോല്‍സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ഏറ്റവും പ്രധാനം നാടകമാണ്. നാടകവും കൊല്ലവും തമ്മില്‍ വലിയ ബന്ധമുണ്ട്. യഥാര്‍ഥത്തില്‍ നാടക പ്രവര്‍ത്തകരുടെ തീര്‍ഥാടന കേന്ദ്രമാണ് കലോല്‍സവത്തിലെ നാടക മല്‍സരമെന്ന് രാജേഷ്.  കലോല്‍സവ ഓര്‍മകള്‍ പങ്കുവച്ച് നടനും നാടക കലാകാരനുമായ രാജേഷ് ശര്‍മ്മ

Rajesh Sharma Shares his kalolsavam memory