കുട്ടികള്‍ക്ക് ആരാണ് നെഹ്റു. നെഹ്റുവിനെപ്പറ്റിയും നെഹ്റു ട്രോഫിയെപ്പറ്റിയും സംസാരിക്കുകയാണ് ഡല്‍ഹി കേരള കാനിങ് റോഡ് സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ സന്തോഷ്. നെഹ്റുവിന്‍റെ അന്ത്യവിശ്രമസ്ഥലമായ ശാന്തിവനില്‍ എത്തിയിരിക്കുകയാണ് ആലപ്പുഴ സ്വദേശി കൂടിയായ അശ്വിന്‍.
Who is nehru for kids?