ഇന്ന് വയോജന ദിനം. മികച്ച വയോജന സൗഹൃദ അവാര്‍ഡ് നേടിയ നിലമ്പൂര്‍ നഗരസഭയില്‍ പ്രായമായവര്‍ക്ക് വേണ്ടിയുളള ഒട്ടേറെ മാതൃകാപദ്ധതികളുണ്ട്. എല്ലാ ദിവസവും ഭക്ഷണം പാചക ചെയ്ത് കഴിക്കുന്ന പകല്‍വീട്് നിറയെ മുതിര്‍ന്ന പൗരന്‍മാരുടെ പാട്ടും കളികളും നിറയും. വായനയെ പ്രണയിക്കുന്നവര്‍ക്ക് വേണ്ടി 800 പുസ്തകങ്ങളുളള ലൈബ്രറിയുമുണ്ട്. ജിംനേഷ്യം മുതല്‍ ഫുട്ബോള്‍ മൈതാനം വയോജനങ്ങള്‍ക്ക് വേണ്ടി ഇവിടെയുണ്ട്. എസ്. മഹേഷ് കുമാറിന്‍റെ റിപ്പോര്‍ട്ട്.