ഇന്ന് അധ്യാപക ദിനം. 92 വയസിലും അധ്യാപനം തുടരുന്ന പ്രൊഫസര്‍ ജോര്‍ജ് ജെയിംസിനെ പരിചയപ്പെടുകയാണ് ഇന്ന്.. വിവിധ കോളജുകളില്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ തൊടുപുഴ കോ–ഓപ്പറേറ്റീവ് കോളജിലെ പ്രിന്‍സിപ്പലായി തുടരുന്ന അദ്ദേഹത്തിന്റെ തലമുടിയ്ക്ക് പോലും നരയ്ക്കാന്‍ മടിയാണ്. കാരണം എന്തെന്ന് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന് പറയാന്‍ ഒരു ഡയലോഗുണ്ട്.. "Never DYE till i DIE
George sir is still 'present' at the age of 92