MTVasudevanNair1407

എഴുത്തില്‍ ഇനിയും ഏറെക്കാലം തുടരണമെന്ന നിഗൂഡമായ ആഗ്രഹമാണ് മനസിലെന്ന് എം.ടി. എഴുത്താണ് ജീവിതത്തിലെല്ലാം തന്നതെന്നും എം.ടി വാസുദേവന്‍ നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ തൊണ്ണൂറ് വയസ് തികയാനിരിക്കെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം മനസ് തുറക്കാത്ത എംടിയുടെ തുറന്നുപറച്ചില്‍. പിറന്നാള്‍ അഘോഷങ്ങളോട് അന്നും ഇന്നും താല്‍പര്യമില്ലാത്ത എം.ടിക്ക് 90 ലേത് ആദ്യപിറന്നാള്‍ ആഘോഷമാണ്.

 

MT Vasudevan Nair's 90th birthday