തിരുവമ്പാടി ഭഗവതി തട്ടകത്തു കൂടെ എഴുന്നള്ളുമ്പോൾ പറയൊരുക്കി ദേശക്കാരി കൂടിയായ നടി അപർണ ബാലമുരളി. പൂരദിനത്തിൽ കൊമ്പൻ ശിവസുന്ദറിന്റെ അസാന്നിധ്യം നിഴലിക്കുന്നുണ്ടെന്ന് അപർണ പറഞ്ഞു. കുടുംബ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം പൂരം ആഘോഷിക്കാൻ എല്ലാ തിരക്കുകളും മാറ്റിവച്ച് അപർണ തൃശൂരിൽ എത്തി. വിഡിയോ റിപ്പോർട്ട് കാണാം.

 

 

Actress Aparna Balamurali on Thrissur pooram