elanthoor-prg
രണ്ടര ഏക്കറിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലം. അവിടെയാണ് ഭഗവൽസിങ്ങിന്റേയും ലൈലയുടെയും പുരയിടം. ഈ പുരയിടത്തിലാണ് റോസ്ലിനും പദ്മവും അതിക്രൂരമായി നരബലിക്ക് ഇരകളായത്. മൂന്ന് പൊലീസ് സ്റ്റേഷനുകളിലായിരുന്ന പ്രതികളെ 20 മണിക്കൂറിലേറെയാണ് പൊലീസ് ചോദ്യം ചെയ്തത്. പ്രതികൾ പറയുന്നതിനല്ല തെളിവുകൾക്ക് പ്രാധാന്യം നൽകി അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. കൂടുതൽ പേര്‍ കൊലചെയ്യപ്പെട്ടോ എന്ന ചോദ്യവും അതിപ്രസക്തമാവുന്നുണ്ട്. വിഡിയോ കാണാം: