treekilling

TAGS

തിരുവല്ല കുന്നന്താനത്ത് നൂറുവര്‍ഷത്തിലധികം പഴക്കമുള്ള വാകമരം നശിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ നാട്ടുകാര്‍. മരത്തെ വീണ്ടെടുക്കാനായി തിങ്കളാഴ്ച മുതല്‍ വൃക്ഷായുര്‍വേദ ചികില്‍സ തുടങ്ങുകയാണ്. സമീപത്തെ കെട്ടിട ഉടമയാണ് മരത്തിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.