canal

TAGS

മഴക്കാലത്ത് തിരുവല്ലയെ വെള്ളത്തിലാക്കുന്നതിന്‍റെ പ്രധാനകാരണം മണിമലയാറിന്‍റെ കൈവഴിയായ കോട്ടത്തോട് നികന്നതാണ്. നിലവില്‍ തിരുവല്ല നഗരസഭ തോട് വെട്ടിത്തെളിച്ചു തുടങ്ങി. പക്ഷേ, പലയിടത്തും തോട് കയ്യേറിവച്ച വീട് പൊളിക്കാതെ ഒഴുക്ക് പുനസ്ഥാപിക്കാന്‍ ആവില്ല.