സെറാമിക് പോട്ടറി ഡിസൈനിങ്ങ് സംരംഭത്തിലൂടെ വരുമാനം നേടുകയാണ് അനു ചീരന്‍. വീട്ടില്‍ തന്നെയുള്ള സ്റ്റുഡിയോയില്‍ നിന്ന് റസ്റ്റൊറന്‍റുകളിലേക്കുള്ള ഡിസൈനര്‍ പാത്രങ്ങളും ആവശ്യക്കാര്‍ക്ക് കളിമണ്ണില്‍ തീര്‍ത്ത സമ്മാനങ്ങളും തയാറാക്കി വിപണനം ചെയ്യുന്നു. പോട്ടറി ക്ളാസുകളും നടത്താറുണ്ട്.