ഉമ്മ ഉണ്ടാക്കി കൊടുക്കാറുള്ള കാച്ചിയ വെളിച്ചെണ്ണയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് പാലക്കാട്ടെ അൻസിയ ഉമ്മീസ് നാച്ചുറൽസ് എന്ന സംരഭത്തിനു തുടക്കമിട്ടത്. സ്വന്തം അടുക്കളയിൽ നിന്ന് തുടങ്ങി ഫാക്ടറിയും നൂറു കണക്കിനു തൊഴിലാളികളിലേക്കും വരെ ഇന്ന് ഉമ്മീസ് വളർന്നു. സമൂഹമാധ്യമങ്ങളിലും ഹിറ്റായ അൻസിയയുടെ ഉമ്മീസ് വിശേഷം.