എന്റെ പൊന്നേ! പൊന്നിന് മുടക്കുന്ന പണം നഷ്ടമാകാതിരിക്കാന്‍ ചെയ്യേണ്ടത്..
- India
-
Published on Apr 18, 2024, 11:03 AM IST
സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ നാടുനീളെ സ്വര്‍ണമോഷണത്തിന്‍റെ വാര്‍ത്തകളാണ്. പണിക്കൂലിയും ജി.എസ്.ടിയും കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 59000 രൂപ മുടക്കണം. സ്വര്‍ണത്തില്‍ മുടക്കുന്ന പണം നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്ന് പറയുകയാണ് ഞങ്ങളുടെ പ്രതിനിധികളായ പ്രശാന്ത് ആര്‍. നായരും സനകന്‍ വേണുഗോപാലും.
-
-
-
mmtv-tags-gold mmtv-tags-gold-mutual-fund 693gejks9kubtv8su5uk7h9nb8 mmtv-tags-gold-price 737glgslcb2uphjnhp5rmjrcbk-list iql4ttpbi0k6oiotd415ipmf7-list mmtv-tags-fashion-gold-jewellery-scam mmtv-tags-theft