എങ്ങനെയാണ് തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുക്കുന്നത്? യന്ത്രം വഴി നറുക്കെടുക്കുമ്പോള്‍ പ്രിന്‍റ് ചെയ്യാത്തനമ്പരാണ് വരുന്നതെങ്കില്‍ എന്തു ചെയ്യും? ലോട്ടറി നറുക്കെടുപ്പ് നടക്കുന്നതെങ്ങനെയെന്നും അതിന്‍റെ വിശ്വാസ്യത എത്രമാത്രമുണ്ട് എന്നതിനും മറുപടി പറയുകയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഏബ്രഹാം റെന്‍. വീഡിയോ കാണാം..