കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ആർത്തവ അവധി അനുവദിച്ചുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ കുസാറ്റിലെ എസ്എഫ്ഐ ഭരിക്കുന്ന വിദ്യാർഥി യൂണിയനാണ്. 13 വർഷത്തിന് ശേഷം കുസാറ്റിന് ലഭിച്ച വനിത ചെയർ പേഴ്സൺ നമിത ജോർജാണ് ഈ ആവശ്യത്തിന് സർവകലാശാലയുടെ അനുമതി ആദ്യം നേടിയെടുത്ത്. ചെറുതല്ലാത്ത നേട്ടത്തിന്റെ അഭിമാനം പങ്കുവെക്കാൻ കുസാറ്റ് ക്യാമ്പസിൽ നിന്നും നമിത ജോർജ്ജും സുഹൃത്തുക്കളും ആശാ ജാവേദിനൊപ്പം ചേരുന്നു.

 

Menstrual Leave was forwarded by SFI Union of CUSAT