TOPICS COVERED

മുംബൈ കോർപ്പറേഷനിലെ ധാരാവി വാർഡിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ സന്തോഷത്തിലാണ് തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ജഗദീഷ് തൈപ്പള്ളി. തനിക്കെതിരായ പ്രചരണത്തിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വന്നിട്ടും ജനങ്ങൾ തന്നോടൊപ്പം അടിയുറച്ചു നിന്നുവെന്നും ജഗദീഷ് പറഞ്ഞു . ബി.ജെ.പിക്കെതിരെ 3400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജഗദീഷ് വിജയിച്ചത്.  

ENGLISH SUMMARY:

Jagadish Thaippally's victory in Dharavi ward of Mumbai Municipal Corporation is a significant win. He secured a major victory against the BJP, proving popular support despite high-profile opposition.