File photo
പഞ്ചാബിലെ ഭഗവന്ത് മൻ സർക്കാർ താഴെ വീഴുമെന്ന കോൺഗ്രസ്, ബിജെപി പ്രതികരണത്തിനിടെ എംഎൽഎമാരുമായി കൂടിക്കാഴ്ച നത്തി അരവിന്ദ് കേജ്‌രിവാള്‍. 30 എംഎൽഎമാർ ബന്ധപ്പെട്ടെന്ന കോൺഗ്രസിന്റെയും, മന്നിനെ മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറ്റും എന്ന ബിജെപിയുടെയും പ്രതികണങ്ങൾ എം.എൽ.എമാർ തള്ളി. കോണ്‍ഗ്രസ് വെറുതെ തങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രതികരിച്ചു.