2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനങ്ങള്‍ എങ്ങിനെ ചിന്തിച്ചുവെന്ന് നോക്കാം. ഇന്ത്യ ഭരിക്കണമെങ്കില്‍ യുപി പിടിക്കണം. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്തിന്‍റെ രാഷ്ട്രീയസാഹചര്യം. <br>