മക്കള്‍ മേടയ് യുമായി ലത രജനീകാന്ത്. തമിഴ്നാടിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള ആര്‍ക്കും സിറ്റിസണ്‍സ് പ്ലാറ്റ് ഫോമിന്‍റെ ഭാഗമാകാമെന്ന് രജനീകാന്തിന്‍റെ ഭാര്യ കൂടിയായി ലത. സമൂഹമാധ്യമ വീഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് പുതിയ രാഷ്ട്രീയ മൂവ്‌മെന്‍റിന് തുടക്കമിട്ട കെ.അണ്ണാമലൈ രജനീകാന്തിനെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് ലത രജനീകാന്ത് സിറ്റിസണ്‍സ് പ്ലാറ്റ്ഫോമുമായി രംഗത്തെത്തുന്നത്. 2020–ല്‍ താന്‍ ബിജെപിയില്‍ ചേരുന്നതിന് ഒരു ദിവസം മുന്‍പ് രജനീകാന്ത് വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഓര്‍ഗനൈസേഷണില്‍ ചേരാന്‍ തന്നെ ക്ഷണിച്ചതായും അണ്ണാമലൈ വെളിപ്പെടുത്തിയിരുന്നു.