ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വാർത്തകൾ പങ്കുവെക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ഒരുങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഐടി മന്ത്രാലയം പുറത്തിറക്കിയ ഐടി നിയമത്തിലെ കരട് ഭേദഗതി എന്തെന്ന് അറിയാം.
ENGLISH SUMMARY:
The Centre has moved to extend its digital media rules to news and current affairs content shared by non-publisher users on social media platforms