രാജ്യത്ത് ജനസംഖ്യ കണക്കെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ വീടുകളുടെ കണക്കെടുപ്പും രണ്ടാംഘട്ടത്തില്‍ ജനസംഖ്യാ കണക്കെടുപ്പും ആണ്. ജാതി സെന്‍സസും രണ്ടാംഘട്ടത്തോടൊപ്പം നടക്കും. കേരളത്തില്‍ ജൂണ്‍ 16 നാണ് ആദ്യഘട്ടം ആരംഭിക്കുക. എങ്ങനെയാണ് സെന്‍സസ് നടപടികള്‍ എന്ന് നോക്കാം. 

ENGLISH SUMMARY:

The Government of India has officially commenced the 2026 Census operations in two distinct phases