പ്രധാനമന്ത്രിയുടെ ഓഫിസ് സൗത്ത് ബ്ലോക്കില്‍ നിന്ന് സേവാ തീര്‍ഥിലേക്ക് മാറ്റിയത് ഇന്നലെയാണ്. അടിമത്ത മനോഭാവം തുടച്ചുകളയാനാണ് കെട്ടിടവും പേരും മാറ്റിയതെന്ന് മോദി പറയുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്താകെ നിരവധി സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും റോഡുകളുടെയും പേരുകള്‍ മാറ്റിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്തു മാത്രം അര ഡസനിലേറെ പേരുമാറ്റം നടന്നു. അതില്‍ ചിലത് പരിശോധിക്കാം

ENGLISH SUMMARY:

Prime Minister's Office South Block was renamed Seva Tirtha to eradicate the mentality of slavery, according to Modi. This is part of a larger trend under the NDA government to rename numerous places, buildings, and roads across the nation.