ബെംഗളൂരു- ചെന്നൈ ദേശീയപാതയിൽ റോഡ് ഇടിഞ്ഞു താഴ്ന്ന് വൻ ഗർത്തം. അതിർത്തി പ്രദേശമായ അത്തിബെല്ലയിലാണ് ഗർത്തം രൂപപ്പെട്ടത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് റോഡ് ഇടിയുകയായിരുന്നു. ഇതോടെ ദേശീയപാത 44ൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്
ENGLISH SUMMARY:
Bengaluru Chennai highway experienced a major road collapse, creating a large sinkhole near Attibele. This incident on National Highway 44 has led to significant traffic congestion.