India's Prime Minister Narendra Modi addresses the media on the first day of the monsoon session of the parliament, in New Delhi on July 21, 2025. (Photo by Sajjad HUSSAIN / AFP)
പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണായക പരിഷ്കാരവുമായി കേന്ദ്രസര്‍ക്കാര്‍. 2024 ഡിസംബര്‍ 31 വരെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ വിവേചനം കാരണം ഇന്ത്യയില്‍ എത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ രേഖകളിലാതെ തുടരാം എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജെയിന്‍, ബുദ്ധ, പാര്‍സി മതവിഭാഗക്കാര്‍ക്കാണ് ഇളവ്. നേരത്തെ 2014 ഡിസംബര്‍ 31 ന് മുന്‍പ് വന്നവര്‍ക്കായിരുന്നു ഇളവ്. അസം, ബംഗാള്‍ തിരഞ്ഞെടുപ്പുകള്‍ അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് സുപ്രധാന പരിഷ്കാരം