PTI Photo
പ്രളയ ഭീതിയില്‍ രാജ്യതലസ്ഥാനം. ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. യമുനാ നദിയില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഹരിയാനയില്‍ നിന്നൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് ഡല്‍ഹി മുഖ്യമന്ത്രി. റോഡ് റെയിൽ വ്യോമഗതാഗതം താറുമാറായി. പ്രധാന റോഡുകളിലെ വെള്ളക്കെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.