വിമാനദുരന്തമുണ്ടായ അഹമ്മദാബാദിലെ മേഘാനി നഗറില്‍ മനോരമ ന്യൂസ് സംഘം കണ്ടത് നടുക്കുന്ന ദൃശ്യങ്ങള്‍. വിമാനം തകര്‍ന്നുവീണ പ്രദേശമാകെ കത്തിയമര്‍ന്നു. രാത്രി വൈകിയും തിരച്ചിലും ഫൊറന്‍സിക് പരിശോധയും തുടര്‍ന്നു. ഗ്രൗണ്ട് സീറോയില്‍നിന്ന് മനോരമ തയാറാക്കിയ റിപ്പോര്‍ട്ട്.
Read Also: വീണ്ടും അതേ നമ്പര്‍, 171; നടി റാണിചന്ദ്ര കൊല്ലപ്പെട്ട വിമാനാപകടം