ഹൈദരാബാദില്‍ ചരിത്ര പ്രസിദ്ധമായ ചാര്‍മിനാറിന് സമീപത്തുള്ള ഗുല്‍സാര്‍ ഹൗസില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 17 മരണം. നിരവധിപേര്‍ പൊള്ളലേറ്റ് ചികില്‍സയില്‍. പുലര്‍ച്ചെ ആറരയ്ക്കാണ് തീപിടിത്തം പുറംലോകമറിഞ്ഞത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇരുപതോളംപേരെ പൊള്ളലേറ്റ നിലയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ENGLISH SUMMARY:
A massive fire broke out early morning near the historic Charminar in Hyderabad, at Gulzar House, resulting in 17 deaths. Several others sustained burn injuries and are undergoing treatment. The fire was reported around 6:30 AM, prompting immediate rescue operations. Around 20 people with burn injuries were admitted to various hospitals.